Skip navigation

വാണിജ്യ പാതകള്‍

പട്ടുതുണിപ്പാത, സുഗന്ധവ്യഞ്ജന പാത

കിഴക്കന്‍ ചൈന മുതല്‍ പടിഞ്ഞാറന്‍ യൂറോപ് വരെ വ്യാപിച്ചിരുന്നു.

പട്ടുതുണിപ്പാത കരമാര്‍ഗവും, സുഗന്ധവ്യഞ്ജന പാത കടല്‍മാര്‍ഗവുമായിന്നു.

അനേകം കച്ചവട കേന്ദ്രങ്ങളിലൂടെ ഈ പാതകള്‍ കടന്നുപോയിരുന്നു.